ന്യൂഡൽഹി: പാക് സൈനികർ ക്രൂരമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി അബദ്ധത്തിൽ അതിർത്തി മറികടന്നപ്പോൾ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ ബിഎസ്എഫ് ജവാൻ. പാക് സൈനികർ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായി പീഡിപ്പിച്ചെന്നും ശാരീരികമായി തളർത്താൻ ശ്രമിച്ചെന്നുമാണ് പാക് സൈന്യത്തിന്റെ പിടിയിൽ നിന്നും മോചിതനായ പൂർണം കുമാർ ഷാ വെളിപ്പെടുത്തിയത്.
'ഭൂരിഭാഗം സമയവും കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ......
2025 ഏപ്രിൽ 22. കാശ്മീരിലെ പഹൽഗാം താഴ്വര പതിവുപോലെ ശാന്തമായിരുന്നു. എന്നാൽ ആ ശാന്തതയെ ഭേദിച്ച് ഭീകരതയുടെ മുഴക്കമെത്തി.......
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ കീർത്തി സുരേഷ് അവസാനമായി അഭിനയിച്ച തമിഴ് ചിത്രം 'രഘുതാത്ത' ആയിരുന്നു. ഇപ്പോൾ 'അക്ക' എന്ന വെബ് സീരീസിലാണ് അവർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഒടിടി പ്ലാറ്റ്ഫോമിലാണ് ഇത് റിലീസ് ചെയ്യുന്നത്. ......
In a dramatic escalation of hostilities between South Asia’s nuclear-armed rivals, India launched a series of airstrikes on Pakistan that damaged military infrastructure at six airfields across the country, according to a comprehensive visual analysis by The Washington Post. Experts have described the operation as the most significant Indian air offensive since the 1971 war.
The strikes, which occurred on Saturday, targeted sites as deep as 100 miles inside Pakistani territory. ......
ദക്ഷിണേഷ്യയിലെ കഠിനമായ ശത്രുതയിലേക്കുള്ള ഏറ്റവും വലിയ മുന്നേറ്റമായി, ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്താനിലെ ആറ് വ്യോമതാവളങ്ങൾ ഗുരുതരമായി തകരാറിലായി. വാഷിങ്ടൺ പോസ്റ്റ് എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചപ്പോൾ റൺവേകളും ഹാംഗറുകളും അടക്കം നിരവധി സൈനിക സംവിധാനങ്ങൾ നശിച്ചിട്ടുണ്ടെന്നു തെളിഞ്ഞു.
മുസാഫ്, നൂർഖാൻ, ഭോളരി, ഷാഹ്ബാസ്, സുക്കുർ, ഷെയ്ഖ് സയിദ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയവയാണ് ഇന്ത്യയുടെ ലക്ഷ്യമായത്. ......
അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ മൊഴിയെടുക്കും. പുന്നപ്രയിലെ വീട്ടിലാണ് മൊഴിയെടുക്കൽ.
ജി സുധാകരന്റെ വെളിപ്പെടുത്തല് അത്യന്തം ഗൗരവകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ......
ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടർ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
ഇതൊരു അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ എന്നും സൗന്ദര്യം വർദ്ധിപ്പിക്കാനുള്ളതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ എളുപ്പത്തിൽ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
മുൻകാലങ്ങളിൽ ശസ്ത്രക്രിയ ചെയ്തവരുടെ അനുഭവങ്ങൾ കണക്കിലെടുക്കണമായിരുന്നു. ......
തിരുവനന്തപുരം: യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്ദ്ദിച്ച സീനിയര് അഭിഭാഷകന് ബെയ്ലിന് ദാസിനെ സര്ക്കാരും പൊലീസും സംരക്ഷിക്കാന് ശ്രമിക്കുകയാണ്. സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു പുറമെ തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്. ......